മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഉടനെ സംസ്കരിക്കരുതെന്ന്   കോടതി

പാലക്കാട്: അഗളി ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നവംബര്‍ നാല് വരെ സംസ്കരിക്കരുതെന്ന് കോടതി . പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് താത്കാലിക ഉത്തരവിറക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *