വില്‍പ്പന കുത്തനെ കുറഞ്ഞ മാരുതിയുടെ വിപണിയില്‍ മുന്നേറ്റം. ഒക്ടോബര്‍ മാസത്തിലെ വില്‍പ്പനയിലാണ് മാരുതിക്ക് നേട്ടമുണ്ടായിരിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ ആകെ 1,53,435 വാഹനങ്ങളാണ് മാരുതി വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.5 ശതമാനമാണ് വിപണിയില്‍ മുന്നേറിയത്. 2018 ഒക്ടോബറില്‍ മാരുതിയുടെ ആകെ വില്‍പ്പന 1,44,277 യൂണിറ്റുകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *