കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനെയും താഹയെയും കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും മാറ്റില്ല. നിലവില്‍ ജയിലില്‍ സുരക്ഷാ പ്രശ്‌നമില്ലെന്നാണ് ഡിജിപി ഋഷിരാജ് സിംഗിന്റെ വിലയിരുത്തല്‍. ജില്ലാ ജയിലില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇരുവരെയും മാറ്റണമെന്ന് ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി ഋഷിരാജ് സിംഗ് തള്ളുകയായിരുന്നു.
2019-11-07

