മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ദോഹയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനായ സമീറില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയിരിക്കുന്നത്.

ഇയാളെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഒരു കിലോ നാനൂറ് ഗ്രാം സ്വര്‍ണമാണ് കാസറോളുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *