ഫീസ് വര്‍ധനയെ തുടര്‍ന്ന് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ വിഘടനവാദികളുടെ അഴിഞ്ഞാട്ടം. ക്യാംപസനുള്ളില്‍ സ്ഥാപിച്ചിരുന്ന സ്വാമി വിവേകാനന്ദന്റെ പ്രതിമ അടക്കം തകര്‍ത്തു. പ്രതിമ സ്ഥാപിച്ചിരുന്ന സ്ഥലത്ത് ചുവന്ന മഷിയില്‍ ഫാസിസം എന്നും എഴുതിച്ചേര്‍ത്തു. മാത്രമല്ല, ക്യാംപസില്‍ ഉണ്ടായിരുന്ന ദേശീയത വെളിവാക്കുന്ന എല്ലാ ചിഹ്നങ്ങളും നശിപ്പിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *