കണ്ണൂര്‍ : മാരകായുധങ്ങളുമായി എസ്ഡിപിഐ പ്രവ‍ര്‍ത്തകന്‍ പിടിയില്‍. കണ്ണൂരില്‍ ഇന്നലെ രാത്രി പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീമിനെയാണ് പോലീസ് പിടികൂടിയത്. കണ്ണൂര്‍ കക്കാട് അമൃത വിദ്യാലയത്തിന് സമീപത്ത് വെച്ചാണ് പിടിയിലായത്.വടിവാള്‍, സര്‍ജിക്കല്‍ ബ്ലെയ്ഡ്, ഇരുമ്പു ദണ്ഡ് എന്നിവ ഇയാളുടെ പകലില്‍ നിന്നും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *