പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്​ ഷാ രാ​ജ്യ​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ബി​ല്ലി​നെ​തി​രെ രാ​ജ്യ​മൊ​ട്ടു​ക്കും പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​കുക​യും ലോ​ക്​​സ​ഭ​യി​ല്‍ അ​നു​കൂ​ലി​ച്ച്‌​ വോ​ട്ടു ചെ​യ്​​ത ക​ക്ഷി​ക​ളി​ല്‍ അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്​​ത​തി​നി​ടെയാ​ണ് ബില്‍ അവതരിപ്പിച്ചത്. അതേസമയം, ബില്ലില്‍ നിരവധി ഭേദഗതികള്‍ പ്രതിപക്ഷ കക്ഷികള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *