14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം എത്തിച്ച ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി. കേരള ടീമിനെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി അഭിനന്ദിച്ചിരിക്കുന്നത്.ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം പശ്ചിമ ബംഗാളിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയത്.
2018-04-02
