ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു. തുടക്കത്തില്‍ കൂടുതല്‍ സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നു . ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജരിവാള്‍ മുന്നില്‍. എഎപിയുടെ മനീഷ് സിസോദിയ പട്പട്ഗഞ്ചില്‍ ലീഡ് ചെയ്യുന്നു. ബാബര്‍പൂര്‍ മണ്ഡലത്തില്‍ എഎപിയുടെ ഗോപാല്‍ റായ് മുന്നിട്ട് നില്‍ക്കുന്നു.
2020-02-11
