കേന്ദ്ര ,കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ.തിരുരങ്ങാടി, തൃക്കളം, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുരങ്ങാടി വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.മാർച്ച് DCC മെബ്ബർ,ATഉണ്ണി ഉദ്ഘാടം ചെയ്തു.വി.വി അബു അദ്ധ്യക്ഷം വഹിച്ച സമരത്തിൽ മോഹനൻ വെന്നിയൂർ PK അബ്ദുൽ അസീസ് ഷംസുമച്ചിങ്ങൽ ഉണ്ണിക്കൃഷ്ൻku KPC രാജീവ് ബാബു. റസാഖ് പള്ളിപ്പടി, വിജീഷ് തയ്യിൽ,ത്വയ്യിബ് കക്കാട് .നിസാർ വി.വി, KP പറ വൈസ്.സലീം ചുള്ളിപ്പാറ,ഇസ്ഹാഖ് വെന്നിയൂർ വി,വി, നൗഫൽ എന്നിവർ ആശംസ പ്രസംഗം നടത്തി
2020-02-26

