
ഡല്‍ഹിയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. എത്രയും പെട്ടന്ന് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്നും മോദി ട്വിറ്ററില്‍ പറഞ്ഞു.ഡൽഹിയിൽ സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ പൊലീസും മറ്റു ഏജന്‍സികളും രംഗത്തുള്ളതായും മോദി ട്വീറ്റ് ചെയ്തു.

