ന്യൂഡല്‍ഹി : രാജ്യദ്രോഹക്കേസില്‍ സി.പി.ഐ നേതാവ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി.. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് കനയ്യകുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയത്. വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാര്‍ ജെ.എന്‍.യു സമരത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് കേസെടുത്തിരുന്നു. കനയ്യകുമാറിനെ വിചാരണ ചെയ്യുന്നതിന് ഡല്‍ഹി സര്‍ക്കാരിനോട് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അനുമതി തേടിയിരുന്നു.
2020-02-28
