ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന സാഹചര്യത്തില്‍ ഈ ​വ​ര്‍​ഷ​ത്തെ ഹോ​ളി ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തിലാണ് ആ​ഘോ​ഷ​ങ്ങ​ള്‍ ഒഴിവാക്കുന്നതെന്നും അമിത് ഷാ ​ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *