വയനാട് : പിക്കപ്പ് ജീപ്പിനടിയില്‍പ്പെട്ട് നേപ്പാള്‍ സ്വദേശിനിയായ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. വയനാട് തൊണ്ടര്‍നാട് ഫാമില്‍ ജോലി ചെയ്യുന്ന കമല്‍ ജാനകി ദമ്പതികളുടെ മകളായ മുന്ന ആണ് മരിച്ചത്.
കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തില്‍ ജീപ്പിനടിയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപെടുത്താന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *