ബുധനാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിത കാല സമതരത്തില്‍ നിന്ന് സ്വകാര്യ തബസുടമകള്‍ പിന്മാറി. ഗതാഗത മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സമരത്തില്‍ നിന്ന് പിന്മാറിയത്. ബസ് ഉടമകളുടെ പതിമൂന്ന് സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.

സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരത്തില്‍ നിന്നും ബസുടമ സംയുക്ത സമര സമിതി പിന്മാറണമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ ബസുടമകളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *