ജയ്പൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.രാജ്യത്തിന്റെ ഐക്യവും സമാധാനവും കാത്തുസൂക്ഷിക്കുന്നതിനായി പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു രാജസ്ഥാന്‍ നിയമസഭ ജനുവരി 25ന് പ്രമേയം പാസാക്കിയിരുന്നു.
2020-03-16
