കൊവിഡ് 19 ന്‍റെ പശ്ചാത്തല ത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു. ലോകമഹായുദ്ധകാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയാണെന്നും . അലസത പാടില്ലെന്നും മോദി. ലോകം ആകെ കടുത്ത പ്രതിസന്ധിയില്‍ എന്ന് മോദി. ഒരു പൗരനും ലാഘവത്തോടെ കൊവിഡ് ഭീതിയെ സമീപിക്കരുതെന്നും മോദി പറഞ്ഞു.ഈ വരുന്ന ഞായർ ജനത കർഫ്യൂ ആണെന്നും മോദി .

Leave a Reply

Your email address will not be published. Required fields are marked *