ഖത്തറില്‍ 10 പേര്‍ക്ക് കൂടി കൊറോണ

ദോഹ:ഖത്തറില്‍ 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.സ്വിറ്റ്‌സര്‍ലന്റില്‍ നിന്നെത്തിയ ഒരാളും പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *