മസ്‌കറ്റ്: ഒമാനിലെ ബുറൈമിയില്‍ മലയാളി വെട്ടേറ്റ് മരിച്ചു. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയാണ് മരിച്ചത്. സംഭവത്തില്‍ പാകിസ്താന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തതായി ഒമാന്‍ പോലീസ് അറിയിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. രാജേഷിന്റെ തലയ്ക്കാണ് മാരകമായി വെട്ടേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *