തബ്ലീഗ് ജമാ അത്തില്‍ പ്രാര്‍ത്ഥന നടത്തിയവര്‍  ഹോസ്പിറ്റലിലും  അച്ചടക്കമില്ലാതെ ഒരുമിച്ചു ചേര്‍ന്ന് പ്രാര്‍ത്ഥന നടത്തി

തബ്ലീഗ് ജമാ അത്തില്‍ പ്രാര്‍ത്ഥന നടത്തിയവര്‍ നിരീക്ഷണത്തിലും അച്ചടക്കം ലംഘിക്കുന്നതായി റിപ്പോര്‍ട്ട്‌. തെലങ്കാനയില്‍ നിരീക്ഷത്തില്‍ കഴിയുന്നവര്‍ കഴിഞ്ഞ ദിവസം കൂട്ടത്തോടെ പ്രാര്‍ത്ഥന നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലാണ് സംഭവം.

സാമൂഹിക അകലം പാലിക്കണമെന്ന് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളെ പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് വീണ്ടും ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത്. തെലങ്കാനയില്‍ നിന്നു മാത്രം 1, 200ലധികം ആളുകളാണ് നിസാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍ 700ലധികം ആളുകളെ സ്വയം നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. 50 ഓളം ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

5 Comments

  1. മിണ്ടരുത് – മതത്തെപ്പറ്റി

  2. UAE യിൽ വൈറസ് പടർത്തുന്നവർക്ക് 5 വർഷം തടവും 20 ലക്ഷം പിഴയും: ഇന്ത്യയിലും ഈ ശിക്ഷ വേണം’ യോജിക്കുന്നുണ്ടോ?

  3. We feel that IGNORANCE is the issue..
    Tell them in a way…they understand its seriousness…i am sure they will cooperate….We will win them……

  4. അനുസരിക്കുന്നില്ലെങ്കിൽ പിടിച്ചു തുറങ്കലിൽ അടയ്ക്കണം അത് ഏതു മതവിഭാഗക്കാരായാലും . ധിക്കാരം ഇസ്‌ലാമികമല്ല. ഒരു മഹാമാരി വന്നാൽ അത് പകരാതെ സൂക്ഷിക്കണമെന്നു പഠിപ്പിച്ചത് പ്രവാചകൻ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *