തിരുവനന്തപുരം: കേരളത്തില്‍ ജെ.ഡി.എസ് പിളര്‍ന്നു. മുന്‍ എം.എല്‍.എയും ദേശീയ കമ്മിറ്റി അംഗവുമായ എം.കെ പ്രേംനാഥിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദളില്‍ ലയിക്കും.

വിയോജിപ്പിന് കാരണം ദേവഗൗഡയുടേയും കുമാരസ്വാമിയുടേയും ബി.ജെ.പി ബന്ധമെന്ന് എം.കെ.പ്രേംനാഥ് പറഞ്ഞു. അഞ്ച് ജില്ല കമ്മികളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് എം.കെ പ്രേംനാഥ് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *