ഒമാനില്‍ 51 പേര്‍ക്ക്​ കൂടി കോവിഡ്​

മസ്​കറ്റ്; ഒമാനിൽ തിങ്കളാഴ്​ച 51 പേര്‍ക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ്​ ബാധിതര്‍ 2049 ആയി. 31 പേര്‍ കൂടി പുതുതായി രോഗമുക്​തരായിട്ടുണ്ട്​. ഇതോടെ മൊത്തം രോഗ മുക്​തര്‍ 364 ആയിട്ടുണ്ട്​. മലയാളിയടക്കം പത്തുപേര്‍ മരിക്കുകയും ചെയ്​തു. തിങ്കളാഴ്​ച രോഗം സ്​ഥിരീകരിച്ചവരില്‍ 14 പേര്‍ മാത്രമാണ്​ വിദേശികള്‍. ബാക്കി 37 പേരും സ്വദേശികളാണ്​.

Leave a Reply

Your email address will not be published. Required fields are marked *