തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറത്തും കാസര്‍കോടും ഓരോരുത്തര്‍ക്ക് വീതമാണ് കൊറോണ സ്ഥിരീകരിച്ചത്.
ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നുമെത്തിയതാണ്. രണ്ടാമത്തെ ആള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. ഇന്ന് 14പേര്‍ രോഗമുക്തി നേടി മുഖ്യമന്ത്രി അറിയിച്ചു.
2020-04-30
