ദുബൈ: കോവിഡ് 19 ബാധിതനായി ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബൂദബിയില്‍ മരിച്ചു. മുത്തൂര്‍ പാലപ്പെട്ടി മുസ്തഫ (62) ആണ് മരിച്ചത്.
കോവിഡ് ബാധിതനായി ഏതാനും ദിവസം ആശുപത്രിയിലായിരുന്നു.
ഭാര്യ: റംല. മക്കള്‍: അനീഷ, റംസിസ്. സഹോദരങ്ങള്‍: ഷംസുദ്ധീന്‍, ബഷീര്‍, പരേതനായ അബ്ദുസ്സലാം, സുഹറ, സഫിയ.
മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *