ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി അനുശ്രീ

ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റെ തിരക്കഥയില്‍ ലാല്‍ജോസ് അണിയിച്ചൊരുക്കിയ ‘ഡയമണ്ട് നെക്ലേസ്’ കുടുംബ പ്രേക്ഷകരുടെ ഇഷ്ടസിനിമകളില്‍ ഒന്നായിരുന്നു.ഡയമണ്ട് നെക്ലേസ് എന്ന  ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുശ്രീ. ഗ്ലാമര്‍ ലുക്കില്‍ അനുശ്രീ പങ്കുവച്ച ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇത് തന്‍റെ പരിണാമമാണ് എന്നാണ് തന്‍റെ ഫോട്ടോഷൂട്ടിനെ കുറിച്ച് അനുശ്രീ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *