തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കൊറോണ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ അറിയിച്ചു. സമ്പർക്കം വഴി 204 പേർക്ക് രോഗം ബാധിച്ചു.  149 പേർ രോഗമുക്തി നേടി. .ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും  51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​ത്. ഇ​വി​ടെ 121 പേ​ര്‍​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. കോ​വി​ഡ് രോ​ഗി​ക​ള്‍ ജി​ല്ല​തി​രി​ച്ച്‌ : ആലപ്പുഴ 50 , മ​ല​പ്പു​റം-41, കൊല്ലം – 28 , പ​ത്ത​നം​തി​ട്ട-32 ,എ​റ​ണാ​കു​ളം-28 ,തൃ​ശൂ​ര്‍-17, കോ​ട്ട​യം- 7, ഇ​ടു​ക്കി-12 , പാ​ല​ക്കാ​ട്-28, കോ​ഴി​ക്കോ​ട്-12 , ക​ണ്ണൂ​ര്‍-23 , കാ​സ​ര്‍​ഗോ​ഡ്-17.

Leave a Reply

Your email address will not be published. Required fields are marked *