അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതായാണ് പുറത്തു വരുന്ന വിവരം. കുടുംബാംഗങ്ങളുടെ പരിശോധന ഫലം ഉടൻ പുറത്തു വരും.
2020-07-12

