Breaking>  മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെല്ലോ കുരുക്കിൽ; സ്വപ്നയുടെ ഭർത്താവിന് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം

തിരുവനന്തപുരം; സ്വപ്നയുടെ ഭർത്താവിന് ഫ്ലാറ്റ് ബുക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ മുൻ ഐ ടി ഫെല്ലോ അരുൺ ബാലചന്ദ്രൻ. ശിവശങ്കറിന്റെ നിർദ്ദേശ പ്രകാരമാണ് താൻ ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് അരുൺ പറയുന്നു. സ്വപ്നക്കും കുടുംബത്തിനും വേണ്ടിയാണെന്ന് ശിവശങ്കർ തുറന്നു പറഞ്ഞതായി അരുൺ പറയുന്നു. ഫ്ലാറ്റ് ബുക്ക് ചെയ്തത് ശിവശങ്കറിന്റെ പേരിലാണെന്ന് അറിയുന്നു.എല്ലാത്തിനും വ്യക്തമായ രേഖകളുണ്ടെന്നും അരുൺ. അരുൺ ഇപ്പോൾ സർക്കാരിന്റെ ഡിജിറ്റൽ ഉപേദേശക സമിതി ഡിറക്ടറാണ്.

Leave a Reply

Your email address will not be published. Required fields are marked *