40,000 ത്തോളം ചൈനീസ് സൈനികരുമായി  കിഴക്കന്‍ ലഡാക്കിൽ ചൈനയുടെ പ്രകോപനം

ന്യൂഡല്‍ഹി: സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലും അതിര്‍ത്തിയില്‍ നിന്നും പിന്മാറാന്‍ തയ്യാറാകാതെ ചൈനീസ് പട്ടാളം. കിഴക്കന്‍ ലഡാക്കില്‍ വീണ്ടും പട്ടാളക്കാരെ വിന്യസിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 40,000 പട്ടാളക്കാരെ ചൈന വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *