കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഹൗസ് സര്‍ജനാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം മലപ്പുറം സ്വദേശിയാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹത്തെ കൊറോണ ട്രീറ്റ്മെന്‍റ് സെന്‍ററിലേക്ക് മാറ്റി. അതേ സമയം സംസ്ഥാനത്തു ഇന്ന് കോവിഡ് മരണം രണ്ടായി

Leave a Reply

Your email address will not be published. Required fields are marked *