കോവിഡ് ബാധിച്ച് മരിച്ച  കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു

ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച  കാരപ്പറമ്പ് സ്വദേശിയുടെ മകളും മരിച്ചു. കാരപ്പറമ്പ് സ്വദേശി റുഖിയാബിയുടെ മകള്‍ ഷാഹിദയാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ഇവരുടെ കോവിഡ് പരിശോധനാ ഫലം ഇത് വരെ വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *