തിരുവനന്തപുരം: മാസ്ക്ക് ധരിക്കാത്ത 6405 പേരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഇന്നലെ പിഴയായി ലഭിച്ചത് 12 ലക്ഷത്തി എണ്‍പത്തൊരായിരം രൂപ. നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു. അതിന്റെ പിഴ വേറെയും. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 1037 പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. 968 പേരാണ് അറസ്റ്റിലായത്.ക്വാറന്‍റൈന്‍ ലംഘിച്ചതിന് ഒന്‍പത് കേസുകളും രജിസ്റ്റര്‍ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *