കോഴിക്കോട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 8) 173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ ആറുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 15 പേര്‍ക്കും പോസിറ്റീവായി. സമ്പര്‍ക്കം വഴി 143 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ല. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1065 ആയി.
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 6
1) ചെങ്ങോട്ടുകാവ് സ്വദേശി (37), 2) അത്തോളി സ്വദേശി (31), 3) തിക്കോടി സ്വദേശി (42)
4) തിക്കോടി സ്വദേശി (58), 5) ഓമശ്ശേരി സ്വദേശി(20),6) പയ്യോളി സ്വദേശി (53)
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 15
1) ചെങ്ങോട്ടുകാവ് സ്വദേശി (27), 2) ചെങ്ങോട്ടുകാവ് സ്വദേശി (38)
3) ചെങ്ങോട്ടുകാവ് സ്വദേശി (28), 4) കട്ടിപ്പാറ സ്വദേശി (34), 5) അരിക്കുളം സ്വദേശി (26)
6) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(42), ഡി. 42
7) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(27), ബേപ്പൂര്‍, അതിഥി തൊഴിലാളി
8)് കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(51), ബേപ്പൂര്‍, അതിഥി തൊഴിലാളി
9) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(35), ബേപ്പൂര്‍, അതിഥി തൊഴിലാളി
10) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(37), ബേപ്പൂര്‍, അതിഥി തൊഴിലാളി
11) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(37), ബേപ്പൂര്‍, അതിഥി തൊഴിലാളി
12) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(55), ബേപ്പൂര്‍, അതിഥി തൊഴിലാളി
13) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(55), ബേപ്പൂര്‍, അതിഥി തൊഴിലാളി
14) കോഴിക്കോട് കോര്‍പ്പറേഷന്‍സ്വദേശി(49), ബേപ്പൂര്‍, അതിഥി തൊഴിലാളി
15) ഒളവണ്ണ സ്വദേശി(25)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 143
1) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (61) 2) ചെങ്ങോട്ടുകാവ് സ്വദേശിനി(46)
3) ചെങ്ങോട്ടുകാവ് സ്വദേശി(19) 4) ചെങ്ങോട്ടുകാവ് സ്വദേശി(78)
5) ചെങ്ങോട്ടുകാവ് സ്വദേശിി(38) 6) ചെങ്ങോട്ടുകാവ് സ്വദേശിനി(65)
7) ചോറോട് സ്വദേശി(62) 8) ചോറോട് സ്വദേശിനി(50) 9) ചോറോട് സ്വദേശി(28)
10) എടച്ചേരി സ്വദേശി(65) 11) എടച്ചേരി സ്വദേശിനി(16) 12) എടച്ചേരി സ്വദേശിനി(16)
13) എടച്ചേരി സ്വദേശിനി(10) 14) ഫറോക്ക് സ്വദേശിനി(77) 15) ഫറോക്ക് സ്വദേശിനി(57)
16) ഫറോക്ക് സ്വദേശിനി(40) 17) ഫറോക്ക് സ്വദേശിനി(29) 18) ഫറോക്ക് സ്വദേശി(58)
19) ഫറോക്ക് സ്വദേശിനി(2) 20) ഫറോക്ക് സ്വദേശിനി(28) 21) ഫറോക്ക് സ്വദേശിനി(44)
22) കടലൂണ്ടി സ്വദേശിനി(26) ,ആരോഗ്യപ്രവര്ത്തക 23) കുന്നുമ്മല്‍ സ്വദേശിനി(56)
24) കുന്നുമ്മല്‍ സ്വദേശി (13) 25) കുന്നുമ്മല്‍ സ്വദേശിനി(15) 26) കട്ടിപ്പാറ സ്വദേശിനി(21)
27) കോട്ടൂര്‍ സ്വദേശിനി(35) 28) കൊയിലാണ്ടി സ്വദേശി (54) 29) കൊയിലാണ്ടി സ്വദേശിനി (53)
30) കൊയിലാണ്ടി സ്വദേശിനി(32) 31) കൊയിലാണ്ടി സ്വദേശിനി(2) 32) കൊയിലാണ്ടി സ്വദേശിനി(23) 33) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(9), ഡി . 53 34) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(7), ഡി . 53 35) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(29), ഡി . 53
36) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(27), ഡി . 13 37) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(2), ഡി . 66 38) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(20), ഡി . 66
39) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(40), ഡി . 54 40) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(59), ഡി . 61 41) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(6), ഡി . 61
42) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(20), ഡി . 61 43) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി(40), വെളളിമാടുകുന്ന്, ഡി . 66 44) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി(25), കുറ്റിച്ചിറ 45) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (44), മുഖദാര്‍ 46) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (6), വെളളിമാടുകുന്ന് 47) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി നി(16), മുഖദാര്‍ 48) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (70), മുഖദാര്‍ 49) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (11), മുഖദാര്‍ 50) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (60), വെളളിമാടുകുന്ന് 51) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (18), മൂഴിക്കല്‍
52) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (42), മൂഴിക്കല്‍ 53) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (36), വെളളിമാടുകുന്ന് 54) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (13), ഡി. 55
55) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (38), ഡി. 55 56) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (43), മാത്തോട്ടം 57) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (21), പൊക്കുന്ന്
58) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (21), ഡി.55 59) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (25), അരക്കിണര്‍ 60) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (5), അരക്കിണര്‍
61) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (22), അരക്കിണര്‍ 62) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (54), തിരുവണ്ണൂര്‍ 63) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (25), പുതിയറ
64) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (43), പുതിയറ 65) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (42), പുതിയറ 66) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (52), മൂഴിക്കല്‍ 67) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (69), വെളളയില്‍ 68) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (32), കിണാശ്ശേരി 69) കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി (7), കിണാശ്ശേരി
70) ഒഞ്ചിയം സ്വദേശി (54), 71) ഒഞ്ചിയം സ്വദേശി (13) 72) ഒഞ്ചിയം സ്വദേശി (24)
73) ഒഞ്ചിയം സ്വദേശിനി (21) 74) ഒഞ്ചിയം സ്വദേശിനി (8) 75) മണിയൂര്‍ സ്വദേശി (46)
76) മണിയൂര്‍ സ്വദേശി (13) 77) മണിയൂര്‍ സ്വദേശിനി (15) 78) മണിയൂര്‍ സ്വദേശിനി (12)
79) മണിയൂര്‍ സ്വദേശിനി (37) 80) മാവൂര്‍ സ്വദേശിനി(19) 81) മാവൂര്‍ സ്വദേശിനി(46) 82) മാവൂര്‍ സ്വദേശി(26) 83) മാവൂര്‍ സ്വദേശിനി(55) 84) മാവൂര്‍ സ്വദേശി(58) 85) മാവൂര്‍ സ്വദേശിനി(21)
86) നാദാപുരം സ്വദേശി(65) 87) നടുവണ്ണൂര്‍ സ്വദേശി(7) 88) നടുവണ്ണൂര്‍ സ്വദേശിനി(29)
89) നടുവണ്ണൂര്‍ സ്വദേശി(23) 90) ഒളവണ്ണ സ്വദേശി(33) 91) ഒളവണ്ണ സ്വദേശി(44)
92) ഒളവണ്ണ സ്വദേശി(10) 93) ഒളവണ്ണ സ്വദേശി(68) 94) ഒളവണ്ണ സ്വദേശി(29)
95) ഒളവണ്ണ സ്വദേശി(53) 96) ഒളവണ്ണ സ്വദേശി(23) 97) ഒളവണ്ണ സ്വദേശിനി(15)
98) ഒളവണ്ണ സ്വദേശിനി(33) 99) ഓമശ്ശേരി സ്വദേശി(24) 100) ഓമശ്ശേരി സ്വദേശി(36) 101) ഓമശ്ശേരി സ്വദേശിനി(52) 102) ഓമശ്ശേരി സ്വദേശിനി(23) 103) പനങ്ങാട് സ്വദേശിനി(23) 104) പെരുവയല്‍ സ്വദേശിനി(29) 105) പെരുവയല്‍ സ്വദേശിനി(13) 106) പെരുവയല്‍ സ്വദേശിനി(22), ആരോഗ്യപ്രവര്‍ത്തക 107) പെരുവയല്‍ സ്വദേശി(39), 108) കട്ടിപ്പാറ സ്വദേശിനി(44) 109) കട്ടിപ്പാറ സ്വദേശിനി(24) 110) കട്ടിപ്പാറ സ്വദേശി(76) 111) കട്ടിപ്പാറ സ്വദേശി(7) 112) കട്ടിപ്പാറ സ്വദേശി(4)
113) കട്ടിപ്പാറ സ്വദേശി(56) 114) താമരശ്ശേരി സ്വദേശിനി (31), ആരോഗ്യപ്രവര്‍ത്തക
115) തിക്കോടി സ്വദേശി (12) 116) തിക്കോടി സ്വദേശി (63) 117) തിക്കോടി സ്വദേശി (41)118) തിക്കോടി സ്വദേശി (58) 119) തിക്കോടി സ്വദേശി (25) 120) തിക്കോടി സ്വദേശിനി (34)
121) തിക്കോടി സ്വദേശിനി (57) 122) തിക്കോടി സ്വദേശിനി (63) 123) തിക്കോടി സ്വദേശി (69) 124) തിക്കോടി സ്വദേശി(37) 125) തിക്കോടി സ്വദേശി(55) 126) തിക്കോടി സ്വദേശി(33)
127) തിക്കോടി സ്വദേശി(31) 128) തിക്കോടി സ്വദേശി(25) 129) തിക്കോടി സ്വദേശി(30) 130) തിക്കോടി സ്വദേശി(76)131) തിക്കോടി സ്വദേശി(53)132) തിക്കോടി സ്വദേശിനി (46)
133) തിക്കോടി സ്വദേശിനി (62) 134) വടകര സ്വദേശി (69)135) വില്ല്യാപ്പളളി സ്വദേശി (53) 136) വില്ല്യാപ്പളളി സ്വദേശിനി (23) 137) വില്ല്യാപ്പളളി സ്വദേശിനി (24)138) വില്ല്യാപ്പളളി സ്വദേശിനി (20)139) വില്ല്യാപ്പളളി സ്വദേശിനി (4) 140) വില്ല്യാപ്പളളി സ്വദേശിനി (47) 141) വില്ല്യാപ്പളളി സ്വദേശിനി (3) 142) നാദാപുരം സ്വദേശി(61) 143) ഒളവണ്ണ സ്വദേശി(50)
