കോടഞ്ചേരി പഞ്ചായത്തിൽ വൺ ഇന്ത്യാ വൺ പെൻഷൻ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു.പഞ്ചായത്ത്തല കൺവെൻഷൻ ജില്ലാ പ്രസിഡൻറ് ജോസ് ജോർജ്ജ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് സണ്ണി.വി.ജോസഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം വി ജോഷ് ജോസ് ,ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോ .ചാക്കോ തെക്കേടത്ത് എന്നിവർ പ്രസംഗിച്ചു. തങ്കച്ചൻ പുലയം പറമ്പിൽ (പ്രസിഡൻ്റ്), മധു കുറപ്പു ൻതൊടി (സെക്രട്ടറി), റോയി മണ്ണൂര് (ട്രഷർ ) മാത്യു കുമ്പപ്പിള്ളി (വൈസ് പ്രസിഡൻ്റ് ), ഷാജി ജോസ് കാഞ്ഞിരത്തിങ്കൽ (ജോയിൻ്റ് സെക്രട്ടറി).’ ആൽബിൻ വർഗ്ഗീസ് കരിപ്പു കാട്ടിൽ, റോബിൻ സ്കറിയ മണിയമ്മാക്കൽ, മനു തലച്ചിറ ,റോമി തടത്തിൽ, ഹക്കീം മണ്ണാരോട്ട്, ബേബി തെക്കേൽ, ജോയി കുര്യൻ കുറവക്കര, രാജേഷ് അബ്രാഹം വാഴേ പറമ്പിൽ (എക്സീക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *