ചെന്നൈ: യുപിഎയുടെ ഭാ​ഗമാകാന്‍ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യത്തിന് കോണ്‍​ഗ്രസിന്റെ ക്ഷണം. തമിഴ്‌നാട്ടില്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കമല്‍ഹാസനെ പ്രഖ്യാപിച്ച്‌ മത്സരത്തിനിറങ്ങുമെന്ന് മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ നീക്കം

Leave a Reply

Your email address will not be published. Required fields are marked *