തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ 51 തടവുകാര്‍ക്കും ഏഴ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് രൂപേഷിനും കോവിഡാണ്. കൂടുതൽ തടവുകാർക്ക് രോഗം ഉണ്ടെന്ന നിഗമനത്തിൽ പരിശോധന തുടരുകയാണ്.
2020-10-24

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications