സ്റ്റഡി മോജോ മോറിസ് കോയിൻ ഇൻവെസ്റ്റ്മെന്റ് പ്ലാൻ 300 എന്ന മണിചെയിൻ പണമിടപാടുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരസ്യംചെയ്ത് നിയമാനുസൃതരേഖയോ ആധികാരികതയോ ഇല്ലാതെ ഗൾഫിലും മുംബൈയിലും തമിഴ്നാട്ടിലും ബെംഗളൂരുവിലും കമ്പനികളുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിക്കുകയാണിവർ ചെയ്യുന്നതെന്നും പോലീസ് പറയുന്നു…… കൂടുതൽ വാർത്തകൾക്ക് വീഡിയോ ...
2020-10-26
