നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ  പോകുന്ന സമയത്താണ് അറസ്റ്റു ചെയ്തത് .സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെയാണ് സമരം. സ്ത്രീകളുടെ അഭിമാനം കാക്കാന്‍ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. പോലീസ് വാനില്‍ അനുയായികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *