പ​ത്മ​പ്ര​ഭാ പു​ര​സ്‌​കാ​രം ശ്രീ​കു​മാ​ര​ന്‍ തമ്പി​ക്ക്

ക​ല്‍​പ്പ​റ്റ: ഈ ​വ​ര്‍​ഷ​ത്തെ പ​ത്മ​പ്ര​ഭാ പു​ര​സ്‌​കാ​ര​ത്തി​ന് ക​വി​യും ഗാ​ന​ര​ച​യി​താ​വും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​കു​മാ​ര​ന്‍ തമ്പി അ​ര്‍​ഹ​നാ​യി. 75,000 രൂ​പ​യും പ​ത്മ​രാ​ഗ​ക്ക​ല്ല് പ​തി​ച്ച ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ കെ. ​ജ​യ​കു​മാ​ര്‍ ചെ​യ​ര്‍​മാ​നും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ര​ഞ്ജി​ത്ത്, ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ റ​ഫീ​ഖ് അ​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ​ത്മ​പ്ര​ഭാ സ്മാ​ര​ക ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ എം.​വി. ശ്രേ​യാം​സ് കു​മാ​ര്‍ എം.​പി. അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *