മലപ്പുറം: മലപ്പുറം തിരൂരില്‍ ഡിഫ്ത്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ കുറുക്കോല്‍ സ്വദേശി യഹിയ (18) ആണ് മരിച്ചത്.

നിപ വൈറസ് മൂലം കോഴിക്കോട് രണ്ട് പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്ത് 12പേര്‍ക്ക് നിപ വൈറസ് തന്നെയാണ് ബാധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. ലാബിലേയ്ക്കയച്ച 18 സാമ്പിളുകളില്‍ 12 പേര്‍ക്കും നിപയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *