ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് റെക്കോർഡ് തുകക്ക് ഒ ടി ടി റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അടുത്ത വർഷം വിഷുവോടെയേ തീയറ്ററുകൾ തുറക്കുകയുള്ളൂ എന്ന സർക്കാർ തീരുമാനമാണ് ചിത്രത്തിന്റെ ഒ ടി ടി റിലീസ് സാധ്യത വര്‍ധിപ്പിച്ചിരിക്കുന്നത്.ചിത്രം ഒ ടി ടി റിലീസിലേക്ക് മാറ്റുവാൻ ഉള്ള കാരണമെന്നു റിപ്പോർട്ടുകൾ വരുന്നു ..സിനിമയുടെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക 

Leave a Reply

Your email address will not be published. Required fields are marked *