കെ.എസ്സ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകനായ വള്ള്യായി സ്വദേശി വിജയന് ഭവന നിർമ്മാണ സഹായധനം പ്രസ്തുത ബുത്ത് പ്രസി: ജനാർദ്ദനന് കോൺഗ്രസ്സ് വർക്കിങ്ങ് പ്രസി: ശ്രി.കെ.സുധാകരൻ എം.പി.കണ്ണൂർ ചെട്ടിപീടിക കലാം റോഡിലെ കെ.എസ്സ്.ബ്രിഗേഡ് ഓഫിസിൽ നടന്ന ചടങ്ങിൽ കൈമാറി.സന്തോഷ് കുമാർ.സി.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദലി കൂടാളി അധ്യക്ഷത വഹിച്ചു .അബിത.കെ.പാപ്പിനിശ്ശേരി വയനാട് കെ.എസ്സ്.ബ്രിഗേഡ് അംഗം കിരൺ മാനന്തവാടി ഫൈസൽ കടവത്തൂർ. അപ്പു കോറം. പ്രമോദ് മുടി കാനം. ഷിനു പ്രമോദ്.ചടങ്ങിൽ ആശംസകൾ നേർന്നു .ചഞ്ചലാക്ഷി മട്ടന്നൂർ നന്ദി പറഞ്ഞു.

https://youtu.be/8OoUCltM520

Leave a Reply

Your email address will not be published. Required fields are marked *