സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ സെക്കൻഡ് ഷോ നടത്താൻ സർക്കാർ അനുമതി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തി​യ തീ​യ​റ്റ​ര്‍ വ്യ​വ​സാ​യ​ത്തി​ന് ആ​ശ്വാ​സം. സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ല്‍ സെ​ക്ക​ന്‍​ഡ് ഷോ​ക​ള്‍ അ​നു​വ​ദി​ക്കും.ഉച്ചയ്ക്ക്‌ 12 മുതൽ രാത്രി 12 വരെ പ്രദർശനം നടത്താമെന്നാണ് പുതിയ ഉത്തരവിൽ പറയുന്നത്. നേരത്തേ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെയായിരുന്നു അനുമതിയുണ്ടായിരുന്നത്. പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കുകയെന്ന തീരുമാനത്തിൽ മാറ്റമുണ്ടാകില്ല. പുതിയ ഉത്തരവ് വന്നതോടെ ചൊവ്വാഴ്ച്ച മുതൽ തിയേറ്ററുകളിൽ സെക്കൻഡ് ഷോ തുടങ്ങുമെന്ന് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ അറിയിച്ചു. 50 ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ മാ​ത്രം പ്ര​വേ​ശ​നം.

Leave a Reply

Your email address will not be published. Required fields are marked *