മലയാളികൾ വളരെ ഇഷ്ടപ്പെടുന്ന നടിയാണ് നിമ ചന്ദ്രൻ. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ നിമക്കു സാധിച്ചിട്ടുണ്ട്. പൂമ്പാറ്റകളുടെ താഴ്‌വാര എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ടിക് ടോക്കിലൂടെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൂപ്പർ ഹിറ്റ് പരമ്പരയായ മറിമായത്തിൽ ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ മാർജാരൻ എന്ന ഷോർട്ട് ഫിലിമിലൂടെയും താരം തന്റെ അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.

മറ്റു നടിമാരിൽ നിന്നും വ്യത്യസ്തമായി താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകൾക്ക് മലയാളത്തിൽ ക്യാപ്ഷൻ നൽകുക എന്നുള്ളത് താരത്തിന്റെ ഒരു പ്രത്യേകതയാണ്.  “എന്റെ കണ്ണുകളിൽ നോക്കൂ ….എന്താണ് കാണുന്നത് ?? സ്നേഹമോ പ്രേമമോ കാമമോ അതോ കരുണയോ ??? എനിക്ക് കാണുന്നത് മാക് te eyeliner മാത്രം ആണ് . അതല്ലാതെ നിങ്ങൾക്കെന്തങ്കിലും കാണുന്നുണ്ടങ്കിൽ അത് നിങ്ങളുടെ മാത്രം kuzhappamanu….ഓരോ മനുഷ്യന്റെയും നോട്ടവും ചിന്തകളും വ്യത്യസ്തമായിരിക്കും .” ഇതുപോലെ താരം തന്റെ ഓരോ ഫോട്ടോകൾക്കും വ്യത്യസ്തമായ ചിന്ത ഉണർത്തുന്ന തലക്കെട്ടുകൾ ആണ് നൽകാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *