ചുരുങ്ങിയ സിനിമകൾ കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ജാൻവി കപൂർ. വെറും മൂന്നു വർഷംകൊണ്ട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ജാൻവിക്കു സാധിച്ചു. 2018 മുതൽ സിനിമ ലോകത്ത് സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം 10 മില്യൻ ൽ കൂടുതൽ ആരാധകരുണ്ട്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും മറ്റും നിമിഷനേരംകൊണ്ട് സോഷ്യൽമീഡിയയിൽ സാധാരണയായി വൈറൽ ആകാറുണ്ട്.ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മാലിദ്വീപിലെ അവധി ആഘോഷ ഫോട്ടോകൾ ആണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്

Leave a Reply

Your email address will not be published. Required fields are marked *