ലാലേട്ടന്റെ നായികയായി മലയാളത്തിലെത്തിയ കൈനാഥ് അറോറയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ

2015 ൽ ജോഷി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൈല ഓ ലൈല എന്ന സിനിമയിലൂടെ ആദ്യമായി മലയാളത്തിൽ വന്ന കൈനാഥ് അറോറയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

2010 ൽ അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ ‘ഖട്ടാ മീത്ത’ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതിലെ സൂപ്പർ ഹിറ്റ് സോങ് ‘ഐലറെ ഐല’ എന്ന ഗാനത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്ത വർഷം അജിത് നായകനായി പുറത്തിറങ്ങിയ മങ്കാത്ത എന്ന സിനിമയിലും താരം മുഖം കാണിച്ചു.താരം അവസാനമായി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരിക്കുന്നത്. അതീവ സുന്ദരിയായി ബ്രൗൺ ഡ്രസ്സിൽ പ്രത്യക്ഷപ്പെട്ട താരത്തിന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *