ധര്‍മജനെ പരാജയപ്പെടുത്തി സച്ചിന്‍ദേവ് വിജയത്തിലേക്ക്

കോഴിക്കോട് : ബാലുശേരിയില്‍ യുഡിഫ് സ്ഥാനാര്‍ത്ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരാജയപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ദേവ് വിജയത്തിലേക്ക്. 20000 ലീഡ് കടന്നിരിക്കുയാണ് സച്ചിന്‍ദേവ്.സംസ്ഥാനത്ത് കാസര്‍ഗോഡ്, വയനാട്, മലപ്പുറം, എറണാകുളം എന്നി ജില്ലകളില്‍ മാത്രമാണ് യുഡിഫ് മുന്നേറുന്നത് . ബാക്കി 10 ജില്ലകളിലും എല്‍ഡിഎഫ് ആണ് മുന്നിട്ടുനില്‍ക്കുന്നത്.
94 സീറ്റിലും എല്‍ഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫ് 43 സീറ്റിലും എന്‍ഡിഎ മൂന്ന് സീറ്റിലും മുന്നിലാണ് സീറ്റിലും മുന്നിലാണ്. എല്‍ഡിഎഫ് മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണും.

Leave a Reply

Your email address will not be published. Required fields are marked *