നാല് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു

 ചെന്നൈ: ചെന്നൈയില്‍ നാല് കോവിഡ് രോഗികള്‍ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചു. ജനറല്‍ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവര്‍ നാലു മണിക്കൂറാണ് കഴിഞ്ഞത്.

ഡോക്ടര്‍മാര്‍ ആംബുലന്‍സില്‍ എത്തി ചികിത്സ നല്‍കാന്‍ ശ്രമിച്ചെങ്കിലും നാലു പേരും മരണത്തിനു കീഴടങ്ങുകയായിരുന്നു. ആംബുലന്‍സില്‍ അത്യാസന നിലയില്‍ 24 പേര്‍ ചികിത്സ കാത്ത് കിടക്കുകയാണ്. 1200 കിടക്കയുള്ള ആശുപത്രിയില്‍ ഒരു കിടക്ക പോലും ഒഴിവില്ല. ഈ ഒരു സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഇനിയും വർധിക്കാനാണ് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *