കോഴിക്കോട്: ചാലിയാറില്‍ ചുങ്കപ്പള്ളി കടവിനടുത്ത് തോണി മറിഞ്ഞ് യുവാവിനെ കാണാതായി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വാഴയൂര്‍ ചുങ്കപ്പള്ളി വാഴപ്പൊത്തില്‍ രാജീഷിനെയാണ് (45) കാണാതായത്. മീഞ്ചന്ത ഫയര്‍ഫോഴ്‌സും വാഴക്കാട് പോലീസും ഇയാള്‍ക്കായുള്ള തിരച്ചില്‍ നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *