ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഐപിഎസ് ഉദ്യോഗസ്ഥനെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
രാജേഷ് സാഹ്നിയെന്ന ഉദ്യോഗസ്ഥനെയാണ് ലക്‌നൗവിലെ തീവ്രവാദ വിരുദ്ധ സേനയുടെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

© Copyright EveningKeralaNews 2026. All rights reserved. Developed by sadhbhavanacommunications